20 മണിക്കൂർ തുടർച്ചയായി പെയ്ത അതി തീവ്ര മഴയിൽ നഗരം  മുങ്ങി. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ കൂടുതൽ തീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

To advertise here,