രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്കിടെ ഉണ്ടായ വിവിധ തീപിടിത്തങ്ങളിലും പടക്ക അപകടങ്ങളിലും പെട്ട് നിരവധി പേർ മരണപ്പെട്ടു. മധ്യപ്രദേശിലെ സിയോണിയിലും മഹാരാഷ്ട്രയിലും വീടുകൾക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ വീതം മരിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിലെ നരേലയിൽ കയ്യിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെ പത്തുവയസ്സുകാരൻ മരണപ്പെട്ടു. പടക്കങ്ങളിൽ നിന്നുള്ള പൊള്ളലേറ്റ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി എയിംസിൽ 46 പേർ ചികിത്സ തേടിയതായും ഇതിൽ ആറുപേർ പത്തുവയസ്സിന് താഴെയുള്ള കുട്ടികളാണെന്നും അധികൃതർ

To advertise here,