To advertise here,

കാഞ്ചീപുരത്തിന്റെ ജീവനദി പാലാറിനെ ഭരിക്കുന്നവര്‍ നശിപ്പിച്ചുവെന്ന് വിജയ്. ജനങ്ങള്‍ക്കുവേണ്ടിയാണ് എപ്പോഴും സംസാരിക്കുന്നത്. ഡിഎംകെ നടത്തുന്നത് കൊള്ളയെന്ന് വിജയ്.