രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഇന്ന് ഓടി തുടങ്ങും; നമോ ഗ്രീൻ റെയിൽ ജിങ് സോനിപത്ത് റൂട്ടിൽ ഓടും;89 കിമീ ദൈർഘ്യമുള്ള പാസഞ്ചർ സർവീസാണ് ആരംഭിക്കുന്നത്; പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും