ഐ.കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി ആരോപണം
എംഎൽഎയുടെ മകനും മരുമകളും ചേർന്നാണ് ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ വീട്ടുജോലിയുടെ പേരിൽ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ക്രൂരതകൾ പുറത്തു പറഞ്ഞാൽ ഡോക്ടറെ ഉപയോഗിച്ച് ഗർഭാശയം നീക്കം ചെയ്യിപ്പിക്കുമെന്നും വീട്ടുകാർ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പറയുന്നു
To advertise here,

