NDA ഭരണ സംസ്ഥാനങ്ങളിൽ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ ആലോചന.

To advertise here,

കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലാണ് NDA അധികാരത്തിൽ ഉള്ളത്. 2029 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുന്നതിനുള്ള സാധ്യതകളാണ് തിരയുന്നത്.