എതിരില്ലാതെ നിതീഷ് കുമാർ; പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. പ്രധാനമന്ത്രി, അമിത് ഷാ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി