നോയിഡ: ഒരു കുടുംബത്തിലെ അഞ്ച് പേർ ന്യൂഡിൽസ് കഴിച്ച് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും ആസൂത്രിതമായ ആത്മഹത്യയാണെന്നും പോലീസ് കണ്ടെത്തി.