ചെന്നൈയിലെ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി മുഖ്യപ്രതിയായ പോക്സോ കേസിൽ പുതിയ പരാതി കൂടി രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സഹായം നൽകി പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നും തുടർന്ന് മനോവിഷമത്തിൽ കുട്ടി ജീവനൊടുക്കിയെന്നുമുള്ള പെൺകുട്ടിയുടെ അമ്മ പരാതിയെ നൽകിയിരുന്നു