ഡൽഹിയിലെ ജന്തർമന്തറിലും പ്രധാനമന്ത്രിയുടെ വസതിക്ക് സമീപവും അരങ്ങേറിയ നാടകീയ സംഭവങ്ങൾ രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ എം.പിമാർ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെ പോലീസ് കനത്ത ബലപ്രയോഗമാണ് അഴിച്ചുവിട്ടത്. തള്ളാറ്റത്തിലും ബലപ്രയോഗത്തിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് പരിക്കേറ്റതും നേതാക്കളെ വലിിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതും വലിയ രാഷ്ട്രീയ അമർഷത്തിന് കാരണമായിട്ടുണ്ട്.

To advertise here,