തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഒരു ഗ്രാം സ്വർണമോതിരവും ബേബി കിറ്റും വിതരണം ചെയ്യുന്ന തായ്‌മാമൻ തങ്ക മോതിരം പദ്ധതി മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു.