അന്ന് സ്ത്രീകള്‍ക്ക് രാത്രി പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയായിരുന്നു.. ഇപ്പോള്‍ ബിഹാര്‍ പഴയ ബിഹാറല്ല... മാറ്റങ്ങള്‍ ഒരുപാടുണ്ട്. എങ്കിലും നമ്മുടെ നാട് പോലെ മാറാന്‍ ഇനിയൊരു 25 വര്‍ഷം കൂടി എടുക്കും.. വർഷങ്ങളായി ബിഹാറിൽ സ്ഥിരതാമസമാക്കിയ മലയാളികൾ പറയുന്നു