ഭരണവിരുദ്ധ വികാരം ഉയർത്തുന്നതിൽ ബിജെപി പൂർണമായി വിജയിച്ചു. ക്ഷേമ പദ്ധതികളും വികസന പ്രചാരണങ്ങളും വോട്ടാക്കാൻ കഴിയാത്തത് കോൺഗ്രസ് പരാജയത്തിന്റെ ആഴം വർധിപ്പിച്ചു.

To advertise here,