ഓഹരി വിപണിയിൽ ജിയോയ്ക്ക് റെക്കോഡ് നേട്ടം; 21% പ്രീമിയത്തോടെ ലിസ്റ്റിങ്, രണ്ടാം സ്ഥാനത്ത്
ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ ജിയോ ഓഹരികൾ ലിസ്റ്റ് ചെയ്തു. 30,188 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ എത്തിയ കമ്പനി ഇഷ്യൂ വിലയേക്കാൾ 21 ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. വിപണിയിൽ 1357 മുതൽ 1358 രൂപ വരെ നിരക്കിൽ വ്യാപാരം നടന്നതോടെ റീട്ടെയിൽ നിക്ഷേപകർക്ക് മികച്ച ലിസ്റ്റിംഗ് നേട്ടം സ്വന്തമാക്കാനായി. ഇതോടെ വിപണി മൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് പിന്നിലായി രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയായി ജിയോ മാറി.
Content Highlights: Jio Platforms IPO Listing, Jio Share Price, Reliance Industries, Indian Stock Market, Share Market Debut
Published: 28 Oct 2026, 02:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

