'ശ്വേതാ മേനോൻ പറഞ്ഞതിൽ എനിക്ക് വിശ്വാസമില്ല, മമ്മൂക്കയും ലാലേട്ടനും അങ്ങനെ പറയില്ല'; ടിനി ടോമിനെതിരായ പരാതിയിൽ കടവന്ത്ര പോലീസിന് മൊഴി നൽകി അൻസിബ ഹസ്സൻ