നൂറ്റാണ്ടുകാലത്തെ ജീവിതാനുഭവവുമായി വയനാട്ടിലെ പാറുക്കുട്ടിയമ്മ അയ്യപ്പനെ കാണാനെത്തിയത് ഈ മണ്ഡലകാലത്തായിരുന്നു.നൂറാം വയസില്‍ ജിവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ മുത്തശ്ശി.

To advertise here,