ഡാൻസ് അറിയാത്തവരെ പോലും ഡാൻസ് കളിപ്പിക്കുന്ന അഭിയാണ് ഇപ്പോൾ താരം. വഴിയിൽ കാണുന്നവരെ ഡാൻസ് കളിപ്പിക്കുന്ന അഭിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്