മുത്തശ്ശിയ്ക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാനെത്തിയ ആറു വയസ്സുകാരിയെ കടിച്ചു പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. സംഭവം തൃശ്ശൂർ അകമലയിൽ. പാഞ്ഞാൾ സ്വദേശി വിഷ്ണുവിനെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.

To advertise here,