അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതിൽ ശിശുക്ഷേമസമിതിക്കും സിഡബ്ല്യുസിക്കും സംഭവിച്ചത് ഗുരുതര വീഴ്ച. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി അനുപമയുടെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.