കണ്ണൂർ: മാണി സി കാപ്പനല്ല എൻസിപിക്കാണ് പ്രധാന്യമെന്ന് എ വിജയരാഘവൻ മാതൃഭൂമി ന്യൂസിനോട്. ലീഗ് മതത്തെ രാഷ്ട്രീയ ലാഭത്തിനും കൊള്ളലാഭത്തിനും ഉപയോഗിക്കുന്നതാണ് വിമർശിച്ചതെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫിന്റെ യാത്ര തുടർ ഭരണത്തിന് കളമൊരുക്കും. ചെന്നിത്തല നടത്തുന്നത് വിദ്വേഷ പ്രചരണ യാത്രയാണെന്നും വിജയരാഘവൻ

To advertise here,