തിരുവനന്തപുരം: ആര്‍സിസിയില്‍ 47 പേരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥിരിപ്പെടുത്താന്‍ നീക്കം. ഇതില്‍ ഏഴ് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. സ്ഥിരപ്പെടുത്തലിനായുള്ള ഫയല്‍ നാളെ മന്ത്രിസഭ പരിഗണിക്കും.