കൊച്ചി: കോതമംഗലം ഭൂതത്താന്‍ കെട്ട് ഡാമിന് മുകളിലൂടെയുള്ള ഗതാഗതം ഇനി ചരിത്രത്തിന്റെ ഭാഗം. ഡാമിന് സമാന്തരമായി നിര്‍മ്മിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഡാമുകള്‍ക്ക് മുകളിലൂടെയുള്ള ഗാതാഗതം ഡാം സുരക്ഷക്ക് ഭീഷണിയായാല്‍ സമാന്തര പാലം നിര്‍മ്മിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.

To advertise here,