പുതുവത്സര രാത്രിയിൽ കേരളത്തിൽ എല്ലായിടത്തും ബാർ ഹോട്ടലുകൾ രാത്രി 12 മണിവരെ തുറന്നു. ന്യൂഇയർ ആഘോഷത്തിന് വിനോദസഞ്ചാരികളു‍ടെ താല്പര്യം പരിഗണിച്ചാണ് കേരളത്തിൽ എല്ലായിടത്തും മദ്യശാലകളുടെ സമയം നീട്ടിയത്. ഘട്ടം ഘട്ടമായി മദ്യവർജനമെന്ന് നയം പ്രഖ്യാപിച്ചിട്ടുള്ള സർക്കാര‍ാണ് അവസരം കിട്ടുമ്പോഴൊക്കെ നയത്തിന്റെ വീര്യം കുറച്ച് ആവശ്യത്തിലധികം വെള്ളം ചേർക്കുന്നത്. ഇതോ സർക്കാരിന്റെ മദ്യവർജനം?

To advertise here,