കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യ ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. അഞ്ച് മിനുട്ട് സമയമാണ് കോടതി ബിനീഷിന്റെ അഭിഭാഷകന് അനുവദിച്ചിരിക്കുന്നത്. ഇന്നത്തോടെ ബിനീഷ് കോടിയേരിയുടെ വാദം കേൾക്കൽ പൂർത്തിയാകും.