എം.സി റോഡിൽ കോട്ടയം കുറവിലങ്ങാട് പുതുവേലിയ്ക്കു സമീപം കാർ അപകടത്തിൽ കാൽനട യാത്രക്കാരനുൾപ്പെടെ നാല് പേർക്ക് പരിക്ക്. കാൽനടയാത്രക്കാരാനായ ജേക്കബിനാണ് പരിക്കേറ്റത്.