തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കെ.എസ്.ശബരീനാഥനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 48 പേർ. 51 സീറ്റ് നേടുക ലക്ഷ്യമെന്ന് കെ.മുരളീധരൻ.

To advertise here,