കൊറോണ എറ്റവും രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ കുടുങ്ങി മലയാളികള്‍. നാട്ടിലേക്ക് മടങ്ങാനാകാതെ കഴിഞ്ഞ 5 ദിവസമായി ഇവര്‍ ഇറ്റലിയില്‍ കുടുങ്ങി കിടക്കുകയാണ്. വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.