തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചുള്ള സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ടിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പാർലമെന്ററി വ്യാമോഹത്തെ കുറിച്ചുള്ള വിലയിരുത്തലിൽ നേതൃത്വങ്ങൾക്ക് രണ്ട് അഭിപ്രായമാണ്

To advertise here,