തിരുവനന്തപുരം: റോഡപകടത്തെ തുടര്‍ന്നു മരിച്ച യുവാവിന്റെ അവയവങ്ങള്‍ ഇനി ആറുപേര്‍ക്ക് പുതുജീവനേകും. തിരുവനന്തപുരം സ്വദേശി എബിയുടെ ഹൃദയമടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്തത്.

To advertise here,