ആലപ്പുഴയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ മൃതശരീരം കുടുങ്ങി. ESI കടപ്പുറത്ത് നിന്ന് പോയ പ്രവാചകൻ എന്ന ബോട്ടിലെ തൊഴിലാളികളുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. പുന്നപ്ര സ്വദേശി അനിൽ കുമാറിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.

To advertise here,