അഫ്ഗാനിസ്ഥാനിൽ നിന്നും ദീദിൽ രാജീവൻ മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് കണ്ണൂർ ചൊക്ലിയിലെ കുടുംബം. കഴിഞ്ഞ നാല് ദിവസമായി അതീവ ദുംഖത്തിലായിരുന്നുവെന്ന് അമ്മ ശാന്തിനി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ കലാപ വാർത്തകൾ ഏറെ വേദനിപ്പിച്ചു. ഇപ്പോൾ ഡൽഹിയിൽ എത്തി വിളിച്ചപ്പോഴാണ് സമാധാനമായതെന്നും അമ്മ ശാന്തിനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,