എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവ കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ ദിലീപിനെ ഒഴിവാക്കി. പരിപാടിയിൽ ദിലീപിനെ അതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ദിലീപ് ചടങ്ങിൽ നിന്നും സ്വയം പിന്മാറിയതെന്നാണ് ക്ഷേത്രോപദേശക സമിതിയുടെ വിശദീകരണം