തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐയുടെ വിചാരണ. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർത്ഥിയെ വിളിച്ചു വരുത്തി വിചാരണ നടത്തുന്ന ദൃശ്യം മാതൃഭൂമി ന്യൂസിന്. മൂന്നാംവർഷ ബിരുദ വിദ്യാർത്ഥികളായ രണ്ടു പേരെ വിചാരണ നടത്തുന്നതാണ് ദൃശ്യങ്ങളിൽ. കഴിഞ്ഞദിവസമാണ് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി മുഹമ്മദ് അനസിനെ ആക്രമിച്ചത്.

To advertise here,