ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ കൊച്ചിയിലെ രണ്ടു വീടുകളിലും ചെന്നൈയിലെ വീട്ടിലും ED പരിശോധന. നടന്മാരായ പൃഥ്വിരാജിന്റെയും അമിത് ചക്കാലയ്ക്കലിന്റെയും വീടുകളിലും റെയ്ഡ് തുടരുന്നു

To advertise here,