കൊല്ലം കൊട്ടിയം സ്വദേശിയായ റിസോർട്ട് ജീവനക്കാരന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. കൊട്ടിയം സ്വദേശി റോജറിന്‍റെ മരണത്തിലാണ് പരാതി. റിസോർട്ട് ഉടമയുടെ മർദ്ദനമാണ് മരണകാരണമെന്ന് സഹോദരി അനീഷ്യ. റിസോർട്ട് ഉടമയ്ക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ്.

To advertise here,

#Kollam #ResortStaffDeath #KeralaNews #JusticeForResortWorker #Investigation