കൊച്ചി: പറവൂരിലെ അന്ന പ്ലാസ്റ്റികിൽ വീണ്ടും തീപിടുത്തം. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിലാണ് വീണ്ടും തീ പടർന്നത്. തീയണക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെയും ഇവിടെ തീപിടുത്തമുണ്ടായിരുന്നു.

To advertise here,