തിരുവനന്തപുരം കരമനയിൽ വിൽപ്പനക്കിടെ മീൻ തട്ടിത്തെറിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ലേബർ ഓഫീസർക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം. എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്