തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ പ്രളയം സംബന്ധിച്ച ഒരു മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രിമാര്‍. കക്കി ഡാമിലെ ചെളി പുറന്തള്ളുന്ന വാല്‍വ് തുറക്കുന്നതടക്കമുള്ള വീഴ്ചകള്‍ ജുഡീഷല്‍ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഫ്‌ളഡ് മാപ്പിങ് നിര്‍ദേശം നടപ്പാക്കാത്തത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മാത്രം വീഴ്ചയാണെന്നും യു.ഡി.എഫിലെ മുന്‍ മന്ത്രിമാര്‍ കുറ്റപ്പെടുത്തി.

To advertise here,