കുവൈറ്റ്: കേരള മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈറ്റില്‍ നിന്നും 30 കോടിയും ബഹ്‌റൈനില്‍ നിന്നും 10 കോടിയും ശേഖരിക്കുമെന്ന് രവി പിള്ള. മുഖ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക പ്രതിനിധികളുടെ സഹകരണത്തോടെ ലക്ഷ്യം നിറവേറ്റുമെന്നും നോര്‍ക്ക ഡയറക്ടര്‍ രവി പിള്ള കുവൈറ്റില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

To advertise here,