രാഷ്ട്രീയ കൊലപാതകങ്ങൾ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രശ്നങ്ങൾ ആയുധങ്ങൾക്കൊണ്ട് നേരിടാതെ രമ്യമായി പരിഹരിക്കണം. പ്രതികളെ ഉടൻ പിടികൂടണമെന്നും ഗവർണർ പറഞ്ഞു

To advertise here,