റോഡുകളുടെ ദുരിതാവസ്ഥയിൽ വീണ്ടും ഹൈക്കോടതിയുടെ ഇടപെടൽ. റോഡ് തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനം ഇല്ലെന്ന് കൊച്ചി നഗരസഭ. പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി.

To advertise here,