Jacobite Faction Sends Letter To Patriarch Bava, Supports HB Catholicose
കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തരതര്‍ക്കത്തില്‍ ശ്രേഷ്ഠ കാതോലിക്കയെ പിന്തുണച്ച് വര്‍ക്കിങ് കമ്മറ്റിയിലെ ഒരു വിഭാഗം പാത്രിയര്‍ക്കീസ് ബാവക്ക് കത്തയച്ചു. ബാവ രാജിക്കൊരുങ്ങിയതിന് പിന്നില്‍ അല്‍മായ-വൈദിക ട്രസ്റ്റിമാരാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. ഒമ്പത് അംഗങ്ങള്‍ ചേര്‍ന്നയച്ച കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
To advertise here,
Content Highlights: Jacobite Faction Sends Letter To Patriarch Bava, Supports HB Catholicose
Published: 02 May 2019, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

