മുഖ്യമന്ത്രിയാവുക എന്നതാണ് സഫലമാകാതെ പോയ തന്റെ സ്വപ്നമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കര നാരായണൻ. ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ അന്നത് നടക്കുമായിരുന്നെന്നും അനുപമം ജീവിതം എന്ന ആത്മകഥയിൽ അദ്ദേഹം പറയുന്നു.

To advertise here,