To advertise here,

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം തട്ടിപ്പല്ല, യാഥാർഥ്യമാണ്; എല്ലാവരും പൂർണ മനസോടെ സഹകരിച്ചിട്ടുണ്ട്, നാടിന്റെ ഒരുമയും ഐക്യവും കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ