ചെളിയിൽ കുതിർന്ന നെല്ല് ഉണക്കാനാവുന്നില്ല; പരിഹാരവുമായി വടവന്നൂർ ഗ്രാമപഞ്ചായത്ത്
കാലം തെറ്റിയ മഴ എന്നും നെൽകർഷകർക്ക് തലവേദനയാണ്. നനഞ്ഞ നെല്ല് ഉണക്കാൻ പറ്റാതെ കഷ്ടപ്പെടുന്ന കർഷകർ ഏറെയാണ്. അതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ വടവന്നൂർ ഗ്രാമപഞ്ചായത്ത്.
Content Highlights: Kerala paddy farmers crisis
Published: 09 Oct 2021, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

