സംസ്ഥാനത്ത് ഏഴ് വർഷമായി മുടങ്ങിക്കിടക്കുന്ന കായിക താരങ്ങളുടെ പാരിതോഷിക കുടിശ്ശിക ഉടൻ വിതരണം ചെയ്യാൻ കായിക മന്ത്രിയെ ഫോണിൽ വിളിച്ച് നിർദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയിട്ടും അർഹമായ പാരിതോഷികം ലഭിച്ചില്ലെന്ന പരാതിയുമായി കായിക താരങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ടതിന് പിന്നാലെയാണ് അടിയന്തര ഇടപെടൽ.

To advertise here,