തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ വീണ്ടും അതീവ ജാഗ്രതാ മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളില്‍ ശരാശരിയെക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. നാളെ വരെ ഈ സാഹചര്യം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അസാധാരണ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അങ്ങിങ്ങ് വേനല്‍മഴ പെയ്തത് ആശ്വാസമായി.
Content Highlights: kerala weather Heat: Disaster Management Authority Issues Preventive Measures sunstroke
Published: 29 Mar 2019, 01:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

