ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായ കോന്നി കൊക്കാത്തോട്ടിൽ ജലനിരപ്പ് താഴ്ന്നു. ഇവിടെ നാലുവീടുകൾക്ക് കേടുപാടുകൾ ഉണ്ട്. വളർത്തുമൃഗങ്ങളും പക്ഷികളും വെള്ളത്തിൽ പോയി.