സംരംഭകരേയും ക്രിക്കറ്റിനേയും ഒരേ വേദിയിൽ അണിനിരത്തുന്ന ലീഗ് ഓഫ് എന്റർപ്രണേഴ്സ് സംഘടിപ്പിക്കുന്ന അൽമിയ ഗ്രൂപ്സ് L.E.O കപ്പ് ഫ്രാഞ്ചൈസി ലേലം കൊച്ചിയിൽ നടന്നു.ലേലത്തിലെ ഏറ്റവും ഉയർന്ന തുക കൊച്ചി ഫ്രാഞ്ചൈസിക്കാണ് ലഭിച്ചത്.