കഴിഞ്ഞ ആറ് മാസത്തിനിടെ മലയാള സിനിമ വ്യവസായത്തിനുണ്ടായ സാമ്പത്തിക നഷ്ടം 250 കോടിക്ക് മുകളിൽ. പുറത്തിറങ്ങിയ 73 സിനിമകളിൽ തീയറ്ററിൽ വിജയം നേടിയത് 6 എണ്ണം മാത്രം.